FOREIGN AFFAIRSഉത്തര കൊറിയയുമായി ചേര്‍ന്ന് പ്രതിപക്ഷം രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നെന്ന നുണപ്രചാരണവും ഏശിയില്ല; ആയിരത്തോളം അഴിമതി വിരുദ്ധ സേനാംഗങ്ങള്‍ വീട്ടിലേക്ക് ഇരച്ചു കയറി; വസതിക്ക് മുന്നിലെ ബാരിക്കേഡ് പ്രതിരോധം തകര്‍ത്ത് അസാധാരണ നീക്കം; ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 9:19 AM IST
SPECIAL REPORTജേജു എയര്‍ലൈന്‍സിനെ ദുരന്തത്തിലേക്ക് നയിച്ചത് പൈലറ്റിന്റെ പിഴവോ? പക്ഷിക്കൂട്ടം ഇടിച്ചത് ദുരന്തത്തിലേക്ക് വഴിവെച്ചെന്ന വാദം തള്ളി വിദഗ്ധര്‍; വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വേഗത കുറയ്ക്കാന്‍ കഴിയാതെ പോയതും ദുരൂഹംമറുനാടൻ മലയാളി ഡെസ്ക്1 Jan 2025 10:44 AM IST
SPECIAL REPORTബോധം വരുമ്പോള്‍ ലീമോ ആശുപത്രിയില്‍; എന്താണ് സംഭവിച്ചത്, എങ്ങനെ ഞാന്‍ ഇവിടെത്തി എന്ന് അമ്പരപ്പോടെ ഡോക്ടറോട് ചോദ്യങ്ങള്‍; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില്‍ രക്ഷപ്പെട്ടത് ആകെ രണ്ടുപേര്‍; ലീമോയും ജീവനക്കാരിയും രക്ഷപ്പെട്ടത് ഏറ്റവും പിന്നില്‍ ഇരുന്നത് കൊണ്ട് മാത്രംമറുനാടൻ മലയാളി ഡെസ്ക്30 Dec 2024 6:39 PM IST
SPECIAL REPORT'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?' ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്; ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാരന്റെ സന്ദേശം; വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലീ; ആശുപത്രിയില്‍ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീയുടെ ചോദ്യംമറുനാടൻ മലയാളി ഡെസ്ക്29 Dec 2024 6:00 PM IST
SPECIAL REPORTഅപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ എന്തോ വന്ന് തട്ടി; പിന്നാലെ എന്‍ജിനില്‍ നിന്ന് തീ; പക്ഷി ഇടിച്ചതുമൂലം ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായെന്ന് നിഗമനം; റണ്‍വേയിലൂടെ തെന്നിനീങ്ങി കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച് കത്തിയമര്‍ന്നു; രക്ഷപെട്ടത് വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവര്മറുനാടൻ മലയാളി ഡെസ്ക്29 Dec 2024 4:07 PM IST
SPECIAL REPORT'നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തലതാഴ്ത്തി നില്ക്കുന്നു; സാധ്യമായതെന്തും ചെയ്യും; വെബ്സൈറ്റില്‍ ക്ഷമാപണ നോട്ടിസ് പ്രസിദ്ധീകരിച്ച് ജെജു എയര്‍ കമ്പനി; സൈന്യവുമായി സഹകരിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം; ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാന കമ്പനിമറുനാടൻ മലയാളി ഡെസ്ക്29 Dec 2024 3:01 PM IST
SPECIAL REPORTദക്ഷിണ കൊറിയന്‍ ആകാശ പരിധിയില്‍ കത്തിയമര്‍ന്ന വിമാനത്തിലെ 179 പേരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് കൊറിയന്‍ ഹെറാള്‍ഡ്; രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തി; അട്ടിമറിയില്‍ വ്യക്തത വരണമെങ്കില്‍ ബ്ലാക് ബോക്സ് പരിശോധന അനിവാര്യം; ജെജു എയര്‍ വിമാനത്തെ തീ ഗോളമാക്കിയത് ലാന്‍ഡിങ് ഗിയര്‍ തകരാര്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 10:00 AM IST
SPECIAL REPORTലാന്‍ഡിങ്ങിനിടെ വേലിയില്‍ ഇടിച്ച് പൊട്ടിത്തെറിച്ച ദക്ഷിണ കൊറിയന്‍ വിമാനം; മുവാനിലെ തീ ഗോളത്തില്‍ ജീവന് പോയത് 29 പേര്‍ക്ക്; നിരവധി പേരുടെ നില ഗുരുതരം; റഷ്യയെ പ്രതിക്കൂട്ടിലാക്കിയ അസര്ബൈജാന് വിമാന ദുരന്തത്തിന് തൊട്ടു പിന്നാലെ മറ്റൊരു ദുരന്തം; ജെജു എയര്‍ലൈന്‍സിനെ തകര്‍ത്തത് പക്ഷിക്കൂട്ടമോ അതോ ഉത്തരകൊറിയന്‍ അട്ടിമറിയോ?മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 7:43 AM IST
KERALAMചങ്ങനാശേരി തുരുത്തി സ്വദേശിയായ യുവാവ് ദക്ഷിണ കൊറിയയില്‍ മരിച്ചു; മരണം യു.എസ് ആര്‍മിയിലെ സേവനത്തിനിടെയെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ21 Dec 2024 6:37 AM IST
In-depthന്യൂജന്‍ മല്ലു ലേഡികള്‍ പോലും കൊറിയക്കാരെ കെട്ടാന്‍ ആഗ്രഹിക്കുന്ന കാലം; കമ്യൂണിസ്റ്റ് നരകമാവാതെ ക്യാപിറ്റലിസ്റ്റ് സ്വര്‍ഗമായി; കെ- പോപ്പും കെ-കള്‍ച്ചറും പഠിക്കാന്‍ ലോക യുവതയെത്തുന്ന നാട്; ദക്ഷിണകൊറിയയെ ഉത്തര കൊറിയയാക്കാന് ഒരുങ്ങിയ പ്രസിഡന്റിന് അടിതെറ്റുമ്പോള്എം റിജു16 Dec 2024 3:30 PM IST
FOREIGN AFFAIRSപട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കം; ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പോലീസ്; വിവിധ ഏജന്‍സികള്‍ അന്വേഷിക്കുമ്പോഴും കസേരയില്‍ തുടര്‍ന്ന് പ്രസിഡന്റ്; കസ്റ്റഡിയില്‍ ഇരിക്കവേ ആത്മഹത്യക്ക് ശ്രമിച്ചു മുന്‍ പ്രതിരോധ മന്ത്രിയുംസ്വന്തം ലേഖകൻ11 Dec 2024 2:03 PM IST